ദീലീപ് മകളെക്കുറിച്ച് സംസാരിക്കുന്നു | filmibeat Malayalam

2018-05-09 1

Dileep about Meenakshi'
അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. പ്രതിസന്ധികളും ബഹിഷ്‌ക്കരണ ഭീഷണികളും തുടരുന്നതിനിടയില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
#Dileep #Meenakshi